---
title: " #UAE   |   ജൂലൈ മാസം മുഴുവൻ യൂണിയൻ കോപ് വഴി നേടാം ​ഗംഭീര ഓഫറുകൾ"
english_title: "#Great #offers #available #through #Union #Coop #entire #month #July"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217590/great-offers-available-through-union-coop-entire-month-july"
published_at: "2024-07-05T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687ce9048afa_ua.jpg"
keywords: []
---

#  #UAE   |   ജൂലൈ മാസം മുഴുവൻ യൂണിയൻ കോപ് വഴി നേടാം ​ഗംഭീര ഓഫറുകൾ

> **Lead Summary:** **ജൂ**ലൈ 2024-ൽ ഉപയോക്താക്കൾക്കായി നിരവധി സേവിങ്സ് ഓഫറുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. ദുബായ് സമ്മർ സർപ്രൈസസ് സീസണുമായി ബന്ധപ്പെട്ടാണ് പുതിയ പ്രൊമോഷൻ.

## Article Content

**ജൂ**ലൈ 2024-ൽ ഉപയോക്താക്കൾക്കായി നിരവധി സേവിങ്സ് ഓഫറുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. ദുബായ് സമ്മർ സർപ്രൈസസ് സീസണുമായി ബന്ധപ്പെട്ടാണ് പുതിയ പ്രൊമോഷൻ.

ബീച്ച് ഐറ്റംസ്, സൺ ക്രീംസ്, ലോഷൻ, ജ്യൂസ് തുടങ്ങിയവയ്ക്ക് മാസം മുഴുവൻ 60% വരെ കിഴിവ് നേടാനാകും.ഇതിനൊപ്പം വീക്കെൻഡ് സ്പെഷ്യൽസ്, ലോക്ക് പ്രൈസ് ഓഫറുകളും ലഭ്യമാകും.

ഓഫ് ലൈനായും ഓൺലൈനായും ഓഫറുകൾ ലഭ്യമാകും. വീട്ടിലേക്ക് വേണ്ട ഒരുപാട് സാധനങ്ങൾക്ക് കിഴിവുകൾ ലഭ്യമാണ്. ഉപയോക്താക്കൾക്ക് മികച്ച മൂല്യവും സേവനവും നൽകാനുള്ള പ്രതിജ്ഞയുടെ ഭാ​ഗമാണ് ഓഫറുകൾ എന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു.

ഉപയോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് ഓഫറുകൾ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217590/great-offers-available-through-union-coop-entire-month-july)