#founddead | നിർമ്മാണത്തിലിരിക്കുന്ന വീടിന്‍റെ റൂഫിൽ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി, അന്വേഷണം തുടങ്ങി കുവൈത്ത് അധികൃതർ

#founddead | നിർമ്മാണത്തിലിരിക്കുന്ന വീടിന്‍റെ റൂഫിൽ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി, അന്വേഷണം തുടങ്ങി കുവൈത്ത് അധികൃതർ
Jul 6, 2024 07:33 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com)  കുവൈത്തിലെ മുത്‌ലയിൽ നിർമാണത്തിലിരിക്കുന്ന വീടിന്‍റെ റൂഫില്‍ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി.

മുത്‌ലയിലെ ഒരു വീടിന്‍റെ റൂഫിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു.

സുരക്ഷാ സേനാംഗങ്ങളും മെഡിക്കൽ എമർജൻസി ജീവനക്കാരും ഉ‌ടൻ തന്നെ സ്ഥലത്തെത്തി. 44 വയസുള്ള തൊഴിലാളിയാണ് മരണപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ജോലിക്കിടെ മരിച്ചതാകുമെന്നാണ് പ്രാഥമിക നി​ഗമനം. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് റഫർ ചെയ്തു.

തൊഴിലാളിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

#body #Indian #found #roof #house #under #construction #kuwaiti #authorities #started #investigation

Next TV

Related Stories
#death | ഹൃ​ദ​യാ​ഘാതംമൂലം പ്രവാസി  ജു​ബൈ​ലി​ൽ മരിച്ചു

Oct 5, 2024 12:46 PM

#death | ഹൃ​ദ​യാ​ഘാതംമൂലം പ്രവാസി ജു​ബൈ​ലി​ൽ മരിച്ചു

നാ​ലു വ​ർ​ഷ​മാ​യി ജു​ബൈ​ലി​ലെ ഒ​രു ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി...

Read More >>
#banned | സൗദിയിലെ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം

Oct 5, 2024 12:39 PM

#banned | സൗദിയിലെ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം

പകരം പ്രൈമറി തലത്തിലെ വിദ്യാർഥികൾക്ക് 1500 കലോറിയും സെക്കൻഡറി തലത്തിലെ വിദ്യാർഥികൾക്ക് 2000 കലോറിയും പോഷകം ഉറപ്പാക്കുന്ന പ്രകൃതിദത്ത...

Read More >>
#Passportservices | സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി;  പാ​സ്​​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടും

Oct 5, 2024 12:26 PM

#Passportservices | സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി; പാ​സ്​​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടും

പാ​സ്‌​പോ​ർ​ട്ട് സേ​വാ​പോ​ർ​ട്ടി​ൽ സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി​ ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് ത​ട​സ്സം....

Read More >>
#arrest | നി​രോ​ധി​ത ട്രോ​ളി​ങ് വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് ചെ​മ്മീ​ൻ പി​ടി​ച്ചു, ഒരാൾ അറസ്റ്റിൽ

Oct 5, 2024 11:37 AM

#arrest | നി​രോ​ധി​ത ട്രോ​ളി​ങ് വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് ചെ​മ്മീ​ൻ പി​ടി​ച്ചു, ഒരാൾ അറസ്റ്റിൽ

ഇ​യാ​ൾ ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി​യി​ൽ വി​ചാ​ര​ണ നേ​രി​ടും. മൂ​ന്നു കൂ​ള​റു​ക​ൾ നി​റ​യെ ചെ​മ്മീ​ൻ ഇ​യാ​ളി​ൽ​നി​ന്ന്...

Read More >>
#vehiclesseized | ജ​ന​ത്തി​ന്​ ശ​ല്യ​മു​ണ്ടാ​ക്കു​ന്ന ശ​ബ്​​ദം; മൂ​ന്നു മാ​സ​ത്തി​നി​ടെ 176 വാ​ഹ​ന​ങ്ങ​ൾ പി​ടി​യി​ൽ

Oct 5, 2024 07:58 AM

#vehiclesseized | ജ​ന​ത്തി​ന്​ ശ​ല്യ​മു​ണ്ടാ​ക്കു​ന്ന ശ​ബ്​​ദം; മൂ​ന്നു മാ​സ​ത്തി​നി​ടെ 176 വാ​ഹ​ന​ങ്ങ​ൾ പി​ടി​യി​ൽ

നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 251 ഡ്രൈ​വ​ർ​മാ​രെ​യാ​ണ്​ കാ​മ്പ​യി​​നി​ലൂ​ടെ...

Read More >>
#imprisonment | മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ ഡ്രൈ​വി​ങ്​; ത​ട​വും പി​ഴ​യും വി​ധി​ച്ചു

Oct 4, 2024 10:44 PM

#imprisonment | മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ ഡ്രൈ​വി​ങ്​; ത​ട​വും പി​ഴ​യും വി​ധി​ച്ചു

എ​ല്ലാ​വി​ധ ബാ​ങ്കി​ങ് സൗ​ക​ര്യ​ങ്ങ​ളി​ലും വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡ്രൈ​വി​ങ് ലൈ​സ​ന്‍സ് ഒ​രു വ​ര്‍ഷ​ത്തേ​ക്ക്...

Read More >>
Top Stories










News Roundup






Entertainment News