---
title: "#DEATH | പ്രവാസി മലയാളി ചികിത്സയ്ക്കിടെ ദമാമില്‍ മരിച്ചു "
english_title: "#Expatriate #Malayali #died #Dammam #treatment"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217924/expatriate-malayali-died-dammam-treatment"
published_at: "2024-07-06T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6689675990094_gg.jpg"
keywords: []
---

# #DEATH | പ്രവാസി മലയാളി ചികിത്സയ്ക്കിടെ ദമാമില്‍ മരിച്ചു 

> **Lead Summary:** **ദമാം: [ **പ്രവാസി മലയാളി ചികിത്സയ്ക്കിടെ ദമാമില്‍ അന്തരിച്ചു. കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശി ഷൈറിസ് അബ്ദുല്‍ ഗഫൂര്‍ ഹസ്സന്‍ ആണ് മരിച്ചത്.

## Article Content

**ദമാം: [ **പ്രവാസി മലയാളി ചികിത്സയ്ക്കിടെ ദമാമില്‍ അന്തരിച്ചു. കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശി ഷൈറിസ് അബ്ദുല്‍ ഗഫൂര്‍ ഹസ്സന്‍ ആണ് മരിച്ചത്.

ദമാം അല്‍ മന ആശുപത്രിയിൽ മൂന്ന് മാസമായി ചികിത്സയിലായിരുന്നു.

ദമാമിലെ സൗദി ഫാല്‍ കമ്പനിയില്‍ പതിനേഴ് വര്‍ഷത്തോളമായി ജോലി ചെയ്ത് വരികയായിരുന്നു.

അസുഖബാധിതനായത് മുതല്‍ കുടുംബം ഇവിടെയെത്തിയിരുന്നു. ഭാര്യ ഹിസത്ത്. പിതാവ് അബ്ദുല്‍ ഗഫൂര്‍, മാതാവ് കുഞ്ഞു മോള്‍ എന്നിവര്‍ ദമാമിലുണ്ട്. മക്കള്‍ റയാന്‍, ഹംദാന്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217924/expatriate-malayali-died-dammam-treatment)