---
title: "#death | പ്രവാസി മലയാളി സലാലയിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Salala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217999/expatriate-malayali-passedaway-salala"
published_at: "2024-07-07T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a2973b35ce_77.jpg"
keywords: []
---

# #death | പ്രവാസി മലയാളി സലാലയിൽ അന്തരിച്ചു 

> **Lead Summary:** **സ​ലാ​ല: [** തൃ​ശൂ​ർ ചാ​ഴൂ​ർ സ്വ​ദേ​ശി മേ​നം തു​ന​ത്തി​ല്‍വീ​ട്ടി​ല്‍ ബി​നോ​യ് ജോ​സ​ഫ് സ​ലാ​ല​യി​ല്‍ നി​ര്യാ​ത​നാ​യി.

## Article Content

**സ​ലാ​ല: [** തൃ​ശൂ​ർ ചാ​ഴൂ​ർ സ്വ​ദേ​ശി മേ​നം തു​ന​ത്തി​ല്‍വീ​ട്ടി​ല്‍ ബി​നോ​യ് ജോ​സ​ഫ് സ​ലാ​ല​യി​ല്‍ നി​ര്യാ​ത​നാ​യി.

സ​ലാ​ല​ക്ക​ടു​ത്ത് പി.​ടി.​ഒ സൈ​റ്റി​ൽ താ​വൂ​സ് (റി​നൈ​സ​ൺ​സ്) ക​മ്പ​നി​യി​ലാ​യി​രു​ന്നു ജോ​ലി ചെ​യ്തി​രു​ന്ന​ത്.

പി​താ​വ്​: ലോ​ന​പ്പ​ന്‍. ഭാ​ര്യ: ജോ​യ്സി. ര​ണ്ട്​ മ​ക്ക​ളു​ണ്ട്.

ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം തു​ട​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217999/expatriate-malayali-passedaway-salala)