---
title: "#arrest | മ​ർ​ദ്ദന​വും പി​ടി​ച്ചു​പ​റി​യും: മ​നാ​മയിൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ "
english_title: "#Beating #Arrests #Three #arrested #Manama"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218057/beating-arrests-three-arrested-manama"
published_at: "2024-07-07T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a595b4927a_rtt.jpg"
keywords: []
---

# #arrest | മ​ർ​ദ്ദന​വും പി​ടി​ച്ചു​പ​റി​യും: മ​നാ​മയിൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ 

> **Lead Summary:** **മ​നാ​മ: [ **ഒ​രാ​ളെ അ​ക്ര​മി​ച്ചു​ പ​രി​ക്കേ​ൽ​പി​ക്കു​ക​യും അ​യാ​ളു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും മ​റ്റും കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്​​ത കേ​സി​ൽ മൂ​ന്ന്​ പേ​ർ പി​ടി​യി​ലാ​യ​താ​യി ദ​ക്ഷി​ണ മേ​ഖ​ല പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ വ്യ​ക്ത​മാ​ക്കി.

## Article Content

**മ​നാ​മ: [ **ഒ​രാ​ളെ അ​ക്ര​മി​ച്ചു​ പ​രി​ക്കേ​ൽ​പി​ക്കു​ക​യും അ​യാ​ളു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും മ​റ്റും കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്​​ത കേ​സി​ൽ മൂ​ന്ന്​ പേ​ർ പി​ടി​യി​ലാ​യ​താ​യി ദ​ക്ഷി​ണ മേ​ഖ​ല പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ വ്യ​ക്ത​മാ​ക്കി.

സ​ല്ലാ​ഖി​ൽ​വെ​ച്ചാ​ണ്​ വാ​ഹ​ന​മോ​ടി​ച്ചു പോ​യി​രു​ന്ന​യാ​​ളെ അ​ക്ര​മി​ച്ചു​ പ​ണം അ​പ​ഹ​രി​ച്ച​ത്.

16ഉം18​ഉം പ്രാ​യ​മു​ള്ള മൂ​ന്ന്​ പേ​രാ​ണ്​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പി​ടി​യി​ലാ​യ​ത്. പ​രാ​തി ല​ഭി​ച്ച​യു​ട​ൻ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്​​ത​താ​യി ​അ​റി​യി​ച്ചു.

ഇ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റി​മാ​ൻ​ഡി​ൽ വെ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218057/beating-arrests-three-arrested-manama)