---
title: "#accident | അശ്രദ്ധമായി ലെയ്ൻ മാറ്റം; അപകടങ്ങളേറുന്നു"
english_title: "#abu #dhabi #police #warn #rising #crashes #due #careless #driving #sudden #lane #changes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218258/abu-dhabi-police-warn-rising-crashes-due-careless-driving-sudden-lane-changes"
published_at: "2024-07-08T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b8699a1425_achanges.jpg"
keywords: []
---

# #accident | അശ്രദ്ധമായി ലെയ്ൻ മാറ്റം; അപകടങ്ങളേറുന്നു

> **Lead Summary:** **അബുദാബി :[**അതിവേഗ പാതകളിലും തിരക്കേറിയ മറ്റു റോഡുകളിലും അശ്രദ്ധമായി വാഹനമോടിക്കുന്നതും പെട്ടെന്ന് ലെയ്ൻ മാറുന്നതും അപകടം കൂട്ടുന്നതായി അബുദാബി പൊലീസ്.

## Article Content

**അബുദാബി :[**അതിവേഗ പാതകളിലും തിരക്കേറിയ മറ്റു റോഡുകളിലും അശ്രദ്ധമായി വാഹനമോടിക്കുന്നതും പെട്ടെന്ന് ലെയ്ൻ മാറുന്നതും അപകടം കൂട്ടുന്നതായി അബുദാബി പൊലീസ്.

ഇതുസംബന്ധിച്ച് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചാണ് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നത്.

ഇതുപോലെ ഒന്നിലേറെ അപകട ദൃശ്യങ്ങൾ ബോധവൽക്കരണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218258/abu-dhabi-police-warn-rising-crashes-due-careless-driving-sudden-lane-changes)