#thanal | ത​ണ​ൽ - ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

#thanal | ത​ണ​ൽ - ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Jul 8, 2024 04:25 PM | By Jain Rosviya

മ​നാ​മ: (gcc.truevisionnews.com) ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ര​ക്‌​ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ക്യാ​മ്പ് ബ്ല​ഡ് ബാ​ങ്ക് മേ​ധാ​വി സ​ക​നാ സ​ഈ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി​ക​ളാ​യ ഇ​ന്ത്യ​ക്കാ​ർ, വി​ശി​ഷ്യാ മ​ല​യാ​ളി​ക​ൾ ചെ​യ്യു​ന്ന ഇ​ത്ത​രം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ സ​ക​നാ സ​ഈ​ദ് പ​റ​ഞ്ഞു.

ലോ​ക​കേ​ര​ള സ​ഭ അം​ഗ​ങ്ങ​ളാ​യ സു​ബൈ​ർ ക​ണ്ണൂ​ർ, ഷാ​ജി മൂ​ത​ല, മ​റ്റു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ കെ.​ആ​ർ. നാ​യ​ർ, കെ.​ടി. സ​ലിം, സ​യ്യി​ദ് ഹ​നീ​ഫ്, ഇ.​വി.​രാ​ജീ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​യാ​സ് ആ​യ​ഞ്ചേ​രി, ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ, സ​ലിം ക​ണ്ണൂ​ർ, അ​നി​ൽ കൊ​യി​ലാ​ണ്ടി, ജ​ലീ​ൽ പി.​കെ, ഷം​സു​ദ്ദീ​ൻ വി.​പി., സ​ത്യ​ൻ പേ​രാ​മ്പ്ര എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കെ.​എം.​സി.​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, കെ.​പി.​മു​സ്ത​ഫ, ന​വാ​സ് കു​ണ്ട​റ എ​ന്നി​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു.

അ​ഷ​റ​ഫ് മ​ണി​യൂ​ർ, ഹ​രീ​ന്ദ്ര​ൻ, ഫൈ​സ​ൽ മ​ട​പ്പ​ള്ളി, മ​ണി​ക്കു​ട്ട​ൻ, ഷ​ബീ​ർ മാ​ഹി, എം.​പി.​വി​നീ​ഷ്, അ​സീ​ൽ അ​ബ്ദു റ​ഹ്മാ​ൻ, ഇ​ബ്രാ​ഹിം ഹ​സ്സ​ൻ പു​റ​ക്കാ​ട്ടി​രി, ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

റ​ഷീ​ദ് മാ​ഹി സ്വാ​ഗ​ത​വും മു​ജീ​ബ് മാ​ഹി ന​ന്ദി​യും പ​റ​ഞ്ഞു.

#thanal #bahrain #chapter #organized #blood #donation- #camp

Next TV

Related Stories
ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

Jun 5, 2025 01:58 PM

ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം...

Read More >>
പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

Jun 4, 2025 10:54 AM

പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

സിംഗിൾ ടൂറിസ്റ്റ് വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും...

Read More >>
ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

Jun 3, 2025 10:35 AM

ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച്...

Read More >>
യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

Jun 2, 2025 12:45 PM

യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്കാര സമയം...

Read More >>
Top Stories










News Roundup