---
title: "#accident | ഫി​ഫ്ത് റി​ങ് റോ​ഡി​ൽ വാ​ഹ​നാ​പ​ക​ടം; ഒരാൾക്ക് പരിക്ക് "
english_title: "#accident #on #Fifth #Ring #Road #One #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218358/accident-on-fifth-ring-road-one-injured"
published_at: "2024-07-08T16:45:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668bcaa766f4d_accident.jpg"
keywords: []
---

# #accident | ഫി​ഫ്ത് റി​ങ് റോ​ഡി​ൽ വാ​ഹ​നാ​പ​ക​ടം; ഒരാൾക്ക് പരിക്ക് 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: ** ഫി​ഫ്ത് റി​ങ് റോ​ഡി​ൽ ഒ​രു വാ​ഹ​നം സി​മ​ന്‍റ് ബാ​രി​യ​റി​ൽ ഇ​ടി​ച്ച് റോ​ഡി​ൽ കു​ടു​ങ്ങി.

## Article Content

**കു​വൈ​ത്ത് സി​റ്റി: ** ഫി​ഫ്ത് റി​ങ് റോ​ഡി​ൽ ഒ​രു വാ​ഹ​നം സി​മ​ന്‍റ് ബാ​രി​യ​റി​ൽ ഇ​ടി​ച്ച് റോ​ഡി​ൽ കു​ടു​ങ്ങി.

അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു.

പ​രി​ക്കേ​റ്റ​യാ​ളെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി റൂ​മി​ലേ​ക്ക് മാ​റ്റി.

വൈ​കാ​തെ വാ​ഹ​നം റോ​ഡി​ൽ നി​ന്നു നീ​ക്കി ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​വാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218358/accident-on-fifth-ring-road-one-injured)