#violatedlaw | ഉച്ചവിശ്രമ നിയമം; നിയമ ലംഘനം നടത്തിയ 49 കമ്പനികൾക്കെതിരെ നടപടി

#violatedlaw | ഉച്ചവിശ്രമ നിയമം; നിയമ ലംഘനം നടത്തിയ 49 കമ്പനികൾക്കെതിരെ നടപടി
Jul 8, 2024 10:28 PM | By ADITHYA. NP

മസ്ക്കറ്റ്: (gcc.truevisionnews.com)ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്ന് ഒരുമാസം തികഞ്ഞപ്പോഴേക്കും മസ്‌ക്കറ്റില്‍ റിപ്പോര്‍ട്ട് ചെയ്തത് 49 നിയമലംഘനങ്ങള്‍. തൊഴില്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ 143 ഫീല്‍ഡ് വിസിറ്റും 72 ബോധവത്കരണ ക്യാംപെയ്നുമാണ് നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രാലയം കൂടുതല്‍ മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിച്ചു.

തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിക്കാത്ത കമ്പനികൾക്കെതിരെയും വിശ്രമത്തിന് സൗകര്യമൊരുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയുമാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

1000 റിയാല്‍ വരെ പിഴയും ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവുമാണ് നിയമലംഘനത്തിനുള്ള ശിക്ഷ.പുറം മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31വരെ ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 3.30വരെ ജോലിയിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് നിയമം.

ഈ നിയമം ലംഘിക്കുന്ന തൊഴിലാളികൾക്ക് ശിക്ഷയുണ്ട്. ഉച്ചവിശ്രമ സമയം തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിപ്പിക്കുന്നത് തൊഴിലാളി അവകാശ ലംഘനമാണ്.

#lunch #break #rule #action #taken #against49 #companies #violated #law

Next TV

Related Stories
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
Top Stories










https://gcc.truevisionnews.com/.