---
title: "#death | പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #RasAlKhaimah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218509/expatriate-malayali-passedaway-rasalkhaimah"
published_at: "2024-07-09T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cc5197e039_dgf.jpg"
keywords: []
---

# #death | പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു

> **Lead Summary:** **റാസൽഖൈമ : [** പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി കരിപ്പപ്പറമ്പിൽ സ്വദേശി മൈക്കിൾ പൗലോസ് ആണ് മരിച്ചത്.

## Article Content

**റാസൽഖൈമ : [** പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി കരിപ്പപ്പറമ്പിൽ സ്വദേശി മൈക്കിൾ പൗലോസ് ആണ് മരിച്ചത്.

കഴിഞ്ഞ 20 വർഷമായി റാസൽഖൈമയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും 2 പെൺമക്കളുമുണ്ട്.

ഇന്ന്(തിങ്കൾ) മുഹൈസിന മെഡ‍ിക്കൽ ഫിറ്റ്നസ് സെന്ററിൽ എത്തിക്കുന്ന മൃതദേഹം വൈകിട്ട് 6ന് എംബാം ചെയ്ത് ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218509/expatriate-malayali-passedaway-rasalkhaimah)