---
title: "#stolen | വീ​ട്ടി​ൽ നിന്ന് ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ചു; 53-​കാ​രൻ പിടിയിൽ "
english_title: "#Jewelery #money #stolen #house #year #old #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218637/jewelery-money-stolen-house-year-old-arrested"
published_at: "2024-07-09T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d1ac9948c5_fghfh.jpg"
keywords: []
---

# #stolen | വീ​ട്ടി​ൽ നിന്ന് ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ചു; 53-​കാ​രൻ പിടിയിൽ 

> **Lead Summary:** **മ​നാ​മ: [ **വീ​ട്ടി​ൽ​നി​ന്ന് 5000 ദീ​നാ​റി​ല​ധി​കം ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി.

## Article Content

**മ​നാ​മ: [ **വീ​ട്ടി​ൽ​നി​ന്ന് 5000 ദീ​നാ​റി​ല​ധി​കം ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി.

53 വ​യ​സ്സു​കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218637/jewelery-money-stolen-house-year-old-arrested)