---
title: "#death | പ്രവാസി മലയാളി ദു​ബൈ​യി​ൽ അന്തരിച്ചു "
english_title: "#thiruvananthapuram #native #passed #away #dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218815/thiruvananthapuram-native-passed-away-dubai"
published_at: "2024-07-10T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668e344813af6_gcc.jpg"
keywords: []
---

# #death | പ്രവാസി മലയാളി ദു​ബൈ​യി​ൽ അന്തരിച്ചു 

> **Lead Summary:** **ദു​ബൈ: **തി​രു​വ​ന​ന്ത​പു​രം ഇ​ട​വ താ​ഴ​ത്തി​ൽ വീ​ട്ടി​ൽ ഷാ​ഹു​ൽ ഹ​മീ​ദ്​ ഷാ​ഹി​ർ കു​ട്ടി ദു​ബൈ​യി​ൽ അന്തരിച്ചു.

## Article Content

**ദു​ബൈ: **തി​രു​വ​ന​ന്ത​പു​രം ഇ​ട​വ താ​ഴ​ത്തി​ൽ വീ​ട്ടി​ൽ ഷാ​ഹു​ൽ ഹ​മീ​ദ്​ ഷാ​ഹി​ർ കു​ട്ടി ദു​ബൈ​യി​ൽ അന്തരിച്ചു.

പി​താ​വ്​: ഷാ​ഹു​ൽ ഹ​മീ​ദ്. മാ​താ​വ്​: ആ​ബി​ദ ബീ​വി. ഭാ​ര്യ: അ​ജീ​ന.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഹം​പാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218815/thiruvananthapuram-native-passed-away-dubai)