---
title: "#founddead |  കോഴിക്കോട് സ്വദേശി കുവൈത്തിലെ കെട്ടിടത്തിൽ നിന്നു വീണ് മരിച്ച നിലയിൽ"
english_title: "#kozhikode #man #dies #after #falling #building #kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218834/kozhikode-man-dies-after-falling-building-kuwait"
published_at: "2024-07-10T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668e45bd0f5ef_koyilandi.jpg"
keywords: []
---

# #founddead |  കോഴിക്കോട് സ്വദേശി കുവൈത്തിലെ കെട്ടിടത്തിൽ നിന്നു വീണ് മരിച്ച നിലയിൽ

> **Lead Summary:** **കുവൈത്ത് : **കൊയിലാണ്ടി സ്വദേശിയെ കുവൈത്തിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**കുവൈത്ത് : **കൊയിലാണ്ടി സ്വദേശിയെ കുവൈത്തിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി.

ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ വിജേഷിനെയാണ് (42) താമസ സ്ഥലത്തെ കെട്ടിടത്തിൽനിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.

പരേതരായ ബാലുവിന്റെയും കനകയുടെയും മകനാണ് വിജേഷ്. ഭാര്യ. ഗോപിക, മക്കൾ.തൻവി, തനിഷ്ക.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218834/kozhikode-man-dies-after-falling-building-kuwait)