---
title: "#holiday | അശൂറാ ആഘോഷം: ബഹ്‌റൈനിൽ പൊതുഅവധി പ്രഖ്യാപിച്ചു "
english_title: "#Ashuracelebration #Public #holiday #declared#Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218943/ashuracelebration-public-holiday-declaredbahrain"
published_at: "2024-07-10T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668eb3339bb54_656.jpg"
keywords: []
---

# #holiday | അശൂറാ ആഘോഷം: ബഹ്‌റൈനിൽ പൊതുഅവധി പ്രഖ്യാപിച്ചു 

> **Lead Summary:** **മനാമ: [** രാജ്യത്ത് അശൂറാ ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുന്നതിനാൽ ജൂലൈ 16,17 (ചൊവ്വ, ബുധൻ) ദിവസങ്ങളിൽ പൊതു അവധിയായി പ്രഖ്യാപിച്ചു.

## Article Content

**മനാമ: [** രാജ്യത്ത് അശൂറാ ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുന്നതിനാൽ ജൂലൈ 16,17 (ചൊവ്വ, ബുധൻ) ദിവസങ്ങളിൽ പൊതു അവധിയായി പ്രഖ്യാപിച്ചു.

ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218943/ashuracelebration-public-holiday-declaredbahrain)