---
title: "#death | കുറ്റ്യാടി​ സ്വദേശിയായ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു "
english_title: "#former #expatriate #native #Kuttyadi #passedaway #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218954/former-expatriate-native-kuttyadi-passedaway-country"
published_at: "2024-07-10T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ebc08060e1_yuytu.jpg"
keywords: []
---

# #death | കുറ്റ്യാടി​ സ്വദേശിയായ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **സലാല: [ **സലാലയിൽ ദീർഘകാലം ജോലി ചെയ്തിരുന്ന കോഴിക്കോട്​ സ്വദേശി നാട്ടിൽ അന്തരിച്ചു.

## Article Content

**സലാല: [ **സലാലയിൽ ദീർഘകാലം ജോലി ചെയ്തിരുന്ന കോഴിക്കോട്​ സ്വദേശി നാട്ടിൽ അന്തരിച്ചു.

കുറ്റ്യാടിയിലെ അഹമ്മദ് (72) ആണ്​ മരിച്ചത്​. സലാലയിലെ ഇലക്ട്രിസിറ്റി മന്ത്രാലയത്തിൽ ജീവനക്കാരനായിരുന്നു.

ഏഴ് വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. മകൻ സമീർ സലാലയിലുണ്ട്.

ന്യൂ സലാലയിൽ സൂപ്പർമാർക്കറ്റ് നടത്തുകയും കോവിഡ് കാലത്ത് മരണപ്പെടുകയും ചെയ്ത ബഷീർ സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218954/former-expatriate-native-kuttyadi-passedaway-country)