#Rain | ക​ത്തു​ന്ന ചൂ​ടി​ന്​ ആ​ശ്വാ​സം; ഒമാനിലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ

#Rain | ക​ത്തു​ന്ന ചൂ​ടി​ന്​ ആ​ശ്വാ​സം; ഒമാനിലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ
Jul 11, 2024 12:50 PM | By VIPIN P V

മ​സ്ക​ത്ത്​: (gccnews.in) ക​ത്തു​ന്ന ചൂ​ടി​ന്​ ആ​ശ്വാ​സം പ​ക​ർ​ന്ന്​ സു​ൽ​ത്താ​നേ​റ്റി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചു.

കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ ​കോ​രി​ച്ചൊ​രി​ഞ്ഞ​ത്. ആ​ലി​പ്പ​ഴ​വും വ​ർ​ഷി​ച്ചു. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും എ​വി​ടെ​നി​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.

വ​ട​ക്ക​ൻ ശ​ർ​ഖി​യ, ദാ​ഹി​റ, ദാ​ഖി​ലി​യ, ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങി​ലാ​ണ്​ ഉ​ച്ച​ക്കു ശേ​ഷം മ​ഴ ല​ഭി​ച്ച​ത്.

നി​സ്​​വ, ബു​റൈ​മി, ബ​ഹ്​​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ പെ​യ്ത​ത്.

ഉ​ച്ച​ക്കു​ശേ​ഷം പ​തി​യെ തു​ട​ങ്ങി​യ മ​ഴ വൈ​കീ​ട്ടോ​ടെ ക​ന​ക്കു​ക​യാ​യി​രു​ന്നു. മ​ഴ കി​ട്ടി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ മാ​റ്റം വ​ന്നു.

അ​തേ​സ​മ​യം, മ​സ്ക​ത്ത​ട​ക്ക​മു​ള്ള രാ​ജ്യ​ത്തെ മ​റ്റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ല്ല ചൂ​ടാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

#Solace #burning #heat #Rain #parts #Oman

Next TV

Related Stories
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.