---
title: "#arrest | പൊ​ലീ​സ്​ ച​മ​ഞ്ഞ്​ ത​ട്ടി​പ്പ്​; സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ "
english_title: "#Police #cheat #Two #people #arrested #incident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219098/police-cheat-two-people-arrested-incident"
published_at: "2024-07-11T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f923b1d37f_eew.jpg"
keywords: []
---

# #arrest | പൊ​ലീ​സ്​ ച​മ​ഞ്ഞ്​ ത​ട്ടി​പ്പ്​; സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ 

> **Lead Summary:** **മ​സ്ക​ത്ത്​: [** പൊ​ലീ​സ്​ ച​മ​ഞ്ഞ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​: [** പൊ​ലീ​സ്​ ച​മ​ഞ്ഞ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ​തി​നും നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്ത​തി​നും ര​ണ്ടു പൗ​ര​ന്മാ​രെ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ്​ പി​ടി​കൂ​ടി​യ​ത്.

ര​ണ്ടു താ​മ​സ​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ ക​യ​റി പ്ര​തി​ക​ൾ പ​ണ​വും ഫോ​ണും ബ​ല​മാ​യി മോ​ഷ്ടി​ക്കു​ക​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തെ​ന്ന്​​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219098/police-cheat-two-people-arrested-incident)