---
title: "#death | കണ്ണൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു"
english_title: "#native #Kannur #passed #away #Bahrain #due #heart #attack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219112/native-kannur-passed-away-bahrain-due-heart-attack"
published_at: "2024-07-11T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fa2942d36a_death.jpg"
keywords: []
---

# #death | കണ്ണൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ: ** ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.

## Article Content

**മനാമ: ** ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.

താണ മുരിയന്റകത്ത് അസ്‍ലം (69) ആണ് മരിച്ചത്. 46 വർഷമായി ബഹ്റൈനിലുണ്ട്. ബഹ്‌റൈൻ ഗ്യാസിൽ ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: സഫൂറ പാലോട്ട്. രണ്ട് ദിവസമായി അവാലി ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. സംസ്കാരം ബഹ്റൈനിൽ തന്നെ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219112/native-kannur-passed-away-bahrain-due-heart-attack)