---
title: "#fire  | സൗദി അല്‍ഖോബാറില്‍ ബഹുനിലകെട്ടിടത്തിന് തീ പിടിച്ചു "
english_title: "#multi #storey #building #caught #fire #SaudiAlKhobar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219214/multi-storey-building-caught-fire-saudialkhobar"
published_at: "2024-07-11T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669008081f676_r.jpg"
keywords: []
---

# #fire  | സൗദി അല്‍ഖോബാറില്‍ ബഹുനിലകെട്ടിടത്തിന് തീ പിടിച്ചു 

> **Lead Summary:** **ദമ്മാം: [ **അല്‍ഖോബാര്‍ ദമ്മാം ഹൈവെയിലുള്ള. ഡി. എച്ച് .എല്‍ ബഹുനില കെട്ടിടത്തിലാണ് തീ പടര്‍ന്ന് പിടിച്ചത്.

## Article Content

**ദമ്മാം: [ **അല്‍ഖോബാര്‍ ദമ്മാം ഹൈവെയിലുള്ള. ഡി. എച്ച് .എല്‍ ബഹുനില കെട്ടിടത്തിലാണ് തീ പടര്‍ന്ന് പിടിച്ചത്.

സിവില്‍ ഡിഫെന്‍സ് യൂണിറ്റുകളെത്തി ഉടന്‍ തന്നെ തീ അണച്ചതിനാല്‍ വന്‍ അപകടങ്ങള്‍ ഒഴിവായി.

കെട്ടിടത്തില്‍ തീ പടര്‍ന്നുപിടിച്ചതോടെ ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

അതുകൊണ്ടുതന്നെ ആളപായങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സിവില്‍ ഡിഫെന്‍സ് വിഭാഗം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219214/multi-storey-building-caught-fire-saudialkhobar)