---
title: "#death | സന്ദര്‍ശന വീസയില്‍ ഒമാനിലെത്തിയ മലയാളി യുവാവ്‌ അന്തരിച്ചു "
english_title: "#young #Malayali #who #Oman #visitvisa #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219304/young-malayali-who-oman-visitvisa-died"
published_at: "2024-07-12T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690c27e3a937_dd.jpg"
keywords: []
---

# #death | സന്ദര്‍ശന വീസയില്‍ ഒമാനിലെത്തിയ മലയാളി യുവാവ്‌ അന്തരിച്ചു 

> **Lead Summary:** **മസ്‌കത്ത്: [ **സന്ദര്‍ശന വീസയില്‍ ഒമാനിലെത്തിയ ആലപ്പുഴ സ്വദേശി ഒമാനില്‍ അന്തരിച്ചു.

## Article Content

**മസ്‌കത്ത്: [ **സന്ദര്‍ശന വീസയില്‍ ഒമാനിലെത്തിയ ആലപ്പുഴ സ്വദേശി ഒമാനില്‍ അന്തരിച്ചു.

കൃഷ്ണപുരം നടക്കാവ് ചെമ്പകപ്പള്ളില്‍ ശ്യാം ശശിധരന്‍ (32) ആണ് ബഹ്ലയില്‍ മരിച്ചത്.

അടുത്തിടെയാണ് ശ്യാം ശശിധരന്‍ ഒമാനില്‍ സന്ദര്‍ശന വീസയിലെത്തിയത്. നടപടികള്‍ പൂര്‍ത്തികരിച്ച് മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ വിമാന മാര്‍ഗം മസ്‌കത്തില്‍ നിന്നും കൊച്ചിയിലെത്തിക്കും.

തുടര്‍ന്ന് സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219304/young-malayali-who-oman-visitvisa-died)