---
title: "#death |  വ​ട​ക​ര സ്വ​ദേ​ശി​യാ​യ മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു"
english_title: "#exbahrain #expatriate #passes #away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219338/exbahrain-expatriate-passes-away"
published_at: "2024-07-12T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690da78e4d13_gcc.jpg"
keywords: []
---

# #death |  വ​ട​ക​ര സ്വ​ദേ​ശി​യാ​യ മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

> **Lead Summary:** **മ​നാ​മ:** വ​ട​ക​ര സ്വ​ദേ​ശി​യാ​യ മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു.

## Article Content

**മ​നാ​മ:** വ​ട​ക​ര സ്വ​ദേ​ശി​യാ​യ മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു.

ബ​ഹ്റൈ​നി​ൽ 15 വ​ർ​ഷം പൊ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്റി​ൽ ജോ​ലി ചെ​യ്ത ക​ട​മേ​രി ചോ​യി​ക്ക​ണ്ടോ​ത്ത് ഇ​ബ്രാ​ഹീം ഹാ​ജി​യാ​ണ് (78) അന്തരിച്ച​ത്.

ഭാ​ര്യ: ക​ണ്ടോ​ത്ത് ആ​യി​ശ. മ​ക്ക​ൾ: അ​ശ്റ​ഫ്, അ​ബ്ദു​ൽ അ​സീ​സ് (ഇ​രു​വ​രും ബ​ഹ്റൈ​ൻ), ന​ജ്മ (കോ​ട്ട​പ്പ​ള്ളി), അ​സ്മ (കീ​രി​യ​ങ്ങാ​ടി), ഹാ​ജ​റ (ത​ളീ​ക്ക​ര).

മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ ക​രീം കോ​ട്ട​പ്പ​ള്ളി, അ​ശ്റ​ഫ് തു​ണ്ടി​ക്ക​ണ്ടി (ബ​ഹ്റൈ​ൻ), യാ​സ​ർ ത​ളീ​ക്ക​ര.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219338/exbahrain-expatriate-passes-away)