---
title: "#narcotics | ത​പാ​ൽ പാ​ർ​സ​ലി​ൽ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂടി "
english_title: "#Narcotics #seized #postal #parcel"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219366/narcotics-seized-postal-parcel"
published_at: "2024-07-12T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690edf59cb65_gunja.jpg"
keywords: []
---

# #narcotics | ത​പാ​ൽ പാ​ർ​സ​ലി​ൽ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂടി 

> **Lead Summary:** **മ​സ്ക​ത്ത്​: ** ത​പാ​ൽ പാ​ർ​സ​ലി​ലൂ​ടെ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന്​ ഒ​മാ​ൻ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

## Article Content

**മ​സ്ക​ത്ത്​: ** ത​പാ​ൽ പാ​ർ​സ​ലി​ലൂ​ടെ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന്​ ഒ​മാ​ൻ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

ഒ​രു കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മെ​ത്ത് അ​ട​ങ്ങി​യ ത​പാ​ൽ പാ​ഴ്സ​ൽ ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്.

പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ച്​ വ​രി​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219366/narcotics-seized-postal-parcel)