---
title: "#rain | ഒമാന്റെ വിവധ പ്രദേശങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത "
english_title: "#Isolated #rain #likely #parts #Oman #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219476/isolated-rain-likely-parts-oman-today"
published_at: "2024-07-12T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669143cbcc79f_ggg.jpg"
keywords: []
---

# #rain | ഒമാന്റെ വിവധ പ്രദേശങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത 

> **Lead Summary:** **മസ്‌കത്ത് : [ ** ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

## Article Content

**മസ്‌കത്ത് : [ ** ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

നോർത്ത് ഷർഖിയ, ദാഹിറ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലാണ് ഉച്ച മുതൽ അർദ്ധരാത്രി വരെ ഇടിമിന്നലോടു കൂടിയുള്ള ശക്തമായ മഴ ലഭിക്കുക.

പർവത പ്രദേശങങ്ങളിലും മരുഭൂ പ്രദേശങ്ങളിലുമാണ് മഴയുണ്ടാവുക.

ഇടിമിന്നലിനൊപ്പം കാറ്റും ആലിപ്പഴ വർഷവുമുണ്ടാകും. 10-35 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219476/isolated-rain-likely-parts-oman-today)