---
title: "#death | പ്രവാസി വിദ്യാർത്ഥി  നാട്ടിൽ മരണപെട്ടു"
english_title: "#non #resident #student #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219517/non-resident-student-died-country"
published_at: "2024-07-12T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66916884b35ff_death.jpg"
keywords: []
---

# #death | പ്രവാസി വിദ്യാർത്ഥി  നാട്ടിൽ മരണപെട്ടു

> **Lead Summary:** **കുവൈത്ത് സിറ്റി: ** കുവൈത്ത് പ്രവാസി കാസർകോട് സ്വദേശി ബി.കെ.താജുദ്ദീൻ, സാജിദ ദമ്പതികളുടെ മകൻ മിഷ്ബാഹ് നാട്ടിൽ മരണ​​പെട്ടു.

## Article Content

**കുവൈത്ത് സിറ്റി: ** കുവൈത്ത് പ്രവാസി കാസർകോട് സ്വദേശി ബി.കെ.താജുദ്ദീൻ, സാജിദ ദമ്പതികളുടെ മകൻ മിഷ്ബാഹ് നാട്ടിൽ മരണ​​പെട്ടു.

കുവൈത്ത് ജാബ്രിയ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. എറണാകുളം അമൃത ആശുപത്രികിൽ വെച്ചാണ് മരണം.

കുറച്ച് ദിവസമായി അസുഖ ബാധിതനായിരുന്നു. ഖബറടക്കം കാസർകോട് ബോവിക്കാനം ജുമാ മസ്ജിദിൽ നടക്കും. ബോവിക്കാനം സ്വദേശിയായ താജുദ്ദീൻ കുവൈത്തിൽ ഹോട്ടൽ ബിസിനസാണ്.

ഇരുപത് വർഷത്തോളമായി കുടംബത്തോടൊപ്പം കുവൈത്തിലാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219517/non-resident-student-died-country)