---
title: "#fire | ഖ​സ​ബ്​ തു​റ​മു​ഖ​ത്ത്​ ബോ​ട്ടി​ന്​ തീ​പി​ടി​ച്ചു"
english_title: "#Boat #caught #fire #KhasabPort"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219622/boat-caught-fire-khasabport"
published_at: "2024-07-13T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66922994c8bc2_ttt.jpg"
keywords: []
---

# #fire | ഖ​സ​ബ്​ തു​റ​മു​ഖ​ത്ത്​ ബോ​ട്ടി​ന്​ തീ​പി​ടി​ച്ചു

> **Lead Summary:** **മ​സ്ക​ത്ത്​: [** മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ ഖ​സ​ബ്​ തു​റ​മു​ഖ​ത്ത്​ ബോ​ട്ടി​ന്​ തീ​പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷ​ണ​മാ​ണ്​ സം​ഭ​വം.

## Article Content

**മ​സ്ക​ത്ത്​: [** മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ ഖ​സ​ബ്​ തു​റ​മു​ഖ​ത്ത്​ ബോ​ട്ടി​ന്​ തീ​പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷ​ണ​മാ​ണ്​ സം​ഭ​വം.

ആ​ർ​ക്കും പ​രി​ക്കു​ക​ക​ളി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​​യി​ലെ അം​ഗ​ങ്ങ​ളെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219622/boat-caught-fire-khasabport)