---
title: "#found | ഒമാനിൽ കാ​ണാ​താ​യ സ്വ​ദേ​ശി​യെ ജ​ബ​ല്‍ അ​ഖ്ദ​റി​ല്‍ ക​ണ്ടെ​ത്തി "
english_title: "#Missing #native #Oman #found #JabalAkhdar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219625/missing-native-oman-found-jabalakhdar"
published_at: "2024-07-13T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66922bcd5831f_ttt.jpg"
keywords: []
---

# #found | ഒമാനിൽ കാ​ണാ​താ​യ സ്വ​ദേ​ശി​യെ ജ​ബ​ല്‍ അ​ഖ്ദ​റി​ല്‍ ക​ണ്ടെ​ത്തി 

> **Lead Summary:** **മ​സ്‌​ക​ത്ത്: [** കാ​ണാ​താ​യ ഒ​മാ​നി പൗ​ര​നെ ജ​ബ​ല്‍ അ​ഖ്ദ​ര്‍ പ​ര്‍വ​ത മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി.

## Article Content

**മ​സ്‌​ക​ത്ത്: [** കാ​ണാ​താ​യ ഒ​മാ​നി പൗ​ര​നെ ജ​ബ​ല്‍ അ​ഖ്ദ​ര്‍ പ​ര്‍വ​ത മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി.

റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് ഏ​വി​യേ​ഷ​ന്‍ വി​ഭാ​ഗം, സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ്​ ആം​ബു​ല​ന്‍സ് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

ഏ​വി​യേ​ഷ​ന്‍ ഹെ​ലി​കോ​പ്ട​റി​ല്‍ സ്വ​ദേ​ശി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219625/missing-native-oman-found-jabalakhdar)