---
title: "#death | ഒ​മാ​നി​ൽ മ​രിച്ച​​ മലയാളിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു "
english_title: "#body #Malayali #who #died #Oman #brought #home #cremated"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219667/body-malayali-who-died-oman-brought-home-cremated"
published_at: "2024-07-13T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6692472e36e88_rrr.jpg"
keywords: []
---

# #death | ഒ​മാ​നി​ൽ മ​രിച്ച​​ മലയാളിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു 

> **Lead Summary:** **മ​സ്ക​ത്ത്​: [ **ഒ​മാ​നി​ൽ മ​രിച്ച​​ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: [ **ഒ​മാ​നി​ൽ മ​രിച്ച​​ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ച്ചു.

കൃ​ഷ്ണ​പു​രം ന​ട​ക്കാ​വ് ചെ​മ്പ​ക​പ്പ​ള്ളി​ൽ ശ്യാം ​ശ​ശി​ധ​ര​ന്‍റെ ( 32) മൃ​ത​ദേ​ഹ​മാ​ണ്​ വെ​ള്ളി​യാ​ഴ്ച വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ച​ത്.

സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തി​യ ഇ​ദ്ദേ​ഹം ഒ​മാ​നി​ലെ ബ​ഹ്​​ല​യി​ൽ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സേ​വാ മ​സ്ക​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ മൃ​ത​ദേ​ഹം മ​സ്ക​ത്തി​ൽ​നി​ന്ന്​ വി​മാ​ന മാ​ർ​ഗം കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219667/body-malayali-who-died-oman-brought-home-cremated)