---
title: "#shinas | ശിനാസിൽ പുതിയ രണ്ടുവരിപ്പാത തുറന്നു"
english_title: "#new #two #lane #road #opened #shinas"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219751/new-two-lane-road-opened-shinas"
published_at: "2024-07-13T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669299ed3838a_ashhhhik.jpg"
keywords: []
---

# #shinas | ശിനാസിൽ പുതിയ രണ്ടുവരിപ്പാത തുറന്നു

> **Lead Summary:** **മസ്‌കത്ത്:[**ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ ശിനാസ് പ്രദേശത്തെ ബാത്തിന എക്‌സ്പ്രസ് വേയുമായും ബാത്തിന മെയിൻ റോഡുമായും ബന്ധിപ്പിക്കുന്ന രണ്ടുവരിപ്പാത ഗതാഗത,

## Article Content

**മസ്‌കത്ത്:[**ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ ശിനാസ് പ്രദേശത്തെ ബാത്തിന എക്‌സ്പ്രസ് വേയുമായും ബാത്തിന മെയിൻ റോഡുമായും ബന്ധിപ്പിക്കുന്ന രണ്ടുവരിപ്പാത ഗതാഗത,

ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം യാത്രക്കായി തുറന്നു നൽകി.

5.8 കിലോമീറ്റർ റോഡാണ് നിർമാണം പൂർത്തിയാക്കി തുറന്നത്. ശിനാസ് റൗണ്ട് എബൗട്ടിൽ നിന്നും 1.8 കിലോമീറ്ററിന് ശേഷമാണ് ബാത്തിന എക്‌സ്പ്രസ് വേയിലുള്ള പുതിയ പാത ആരംഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219751/new-two-lane-road-opened-shinas)