---
title: "#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passed #away #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219768/expatriate-malayali-passed-away-oman"
published_at: "2024-07-13T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6692ae9b551cc_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** ** മസ്കത്ത്: **കാസർകോട് സ്വദേശി ഒമാനിൽ അന്തരിച്ചു . മൊഗ്രാൽ പുത്തൂരിലെ അമീർ ഹംസ മൻസിലിൽ അമീർ ഹംസ ആണ് ഖസബിൽ മരിച്ചത്.

## Article Content

** മസ്കത്ത്: **കാസർകോട് സ്വദേശി ഒമാനിൽ അന്തരിച്ചു . മൊഗ്രാൽ പുത്തൂരിലെ അമീർ ഹംസ മൻസിലിൽ അമീർ ഹംസ ആണ് ഖസബിൽ മരിച്ചത്.

പിതാവ്: അബൂബക്കർ ഹംസ. മാതാവ്: ബീഫാത്തിമ. ഭാര്യ: ഫിറോസിയ.

മസ്കത്ത് റോയൽ ഒമാൻ പൊലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219768/expatriate-malayali-passed-away-oman)