#arrest |പോര്‍ട്ട് വഴി കടത്താൻ ശ്രമിച്ച ക്രിസ്റ്റൽ മെത്ത് പിടികൂടി

#arrest |പോര്‍ട്ട് വഴി കടത്താൻ ശ്രമിച്ച ക്രിസ്റ്റൽ മെത്ത് പിടികൂടി
Jul 14, 2024 06:40 AM | By Susmitha Surendran

കുവൈത്ത് സിറ്റി:  (truevisionnews.com)  രാജ്യത്തേക്ക് പോര്‍ട്ട് വഴി കടത്താൻ ശ്രമിച്ച ക്രിസ്റ്റൽ മെത്ത് പിടികൂടി. 25 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കടത്താൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

അതി വിദഗ്ധമായാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. പോര്‍ട്ട് വഴി എത്തിച്ച തടിപ്പെട്ടിയുടെ പലകകൾക്കുള്ളിലാണ് ക്രിസ്റ്റൽ മെത്ത് ഒളിപ്പിച്ചിരുന്നത്. നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

പിടിച്ചെടുത്ത ക്രിസ്റ്റൽ മെത്തിന് 250,000 കുവൈത്ത് ദിനാർ വില വരും. ആവശ്യമായ നിയമനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.

അതേസമയം, ഒമാനില്‍ തപാല്‍ പാര്‍സലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടിയിരുന്നു. ഒരു കിലോഗ്രാം ലഹരിമരുന്നാണ് പിടികൂടിയത്.

കസ്റ്റംസ് അധികൃതരാണ് പാര്‍സലിലെത്തിയ മയക്കമരുന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ഒമാന്‍ കസ്റ്റംസ് അറിയിച്ചു.

#Crystal #meth #caught #trying #smuggle #country #through #port.

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
Top Stories










https://gcc.truevisionnews.com/.