---
title: "#blooddonation | ര​ക്ത​ദാ​ന ക്യാ​മ്പ് സംഘടിപ്പിച്ചു"
english_title: "#bahrain #organized #blood #donation #camp"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219873/bahrain-organized-blood-donation-camp"
published_at: "2024-07-14T13:48:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66938a230aca5_bloof.jpg"
keywords: []
---

# #blooddonation | ര​ക്ത​ദാ​ന ക്യാ​മ്പ് സംഘടിപ്പിച്ചു

> **Lead Summary:** **മ​നാ​മ: **ബ​ഹ്റൈ​ൻ സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ൽ​മാ​നി​യ ബ്ല​ഡ് ബാ​ങ്കി​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ് ന​ട​ന്നു.

## Article Content

**മ​നാ​മ: **ബ​ഹ്റൈ​ൻ സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ൽ​മാ​നി​യ ബ്ല​ഡ് ബാ​ങ്കി​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ് ന​ട​ന്നു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ​സ് ജോ​ൺ​സ​ൺ, ഇ​ട​വ​ക ട്ര​ഷ​റ​ർ സു​ജേ​ഷ് ജോ​ർ​ജ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി എ​ൽ​ദോ വി.​കെ, ജോ​യ​ന്റ് ട്ര​ഷ​റ​ർ ജെ​ൻ​സ​ൺ ജേ​ക്ക​ബ്, മാ​നേ​ജി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബി​നു​മോ​ൻ ജേ​ക്ക​ബ്, എ​ബി പി. ​ജേ​ക്ക​ബ്, പോ​ൾ എ.​ടി, സോ​നു ഡാ​നി​യേ​ൽ സാം, ​റെ​ൻ​സി തോ​മ​സ്, ജ​യ​മോ​ൻ ത​ങ്ക​ച്ച​ൻ, സ​ന്തോ​ഷ്‌ ആ​ൻ​ഡ്രൂ​സ് ഐ​സ​ക് ഭ​ക്ത​സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക്യാ​മ്പി​ൽ നൂ​റോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219873/bahrain-organized-blood-donation-camp)