---
title: "#inauguration | കെഎസ്‍സി കലാവിഭാഗം പ്രവർത്തനോദ്ഘാടനം"
english_title: "#kerala #social #centre #inauguration"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219874/kerala-social-centre-inauguration"
published_at: "2024-07-14T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66938b50481d1_manporama.jpg"
keywords: []
---

# #inauguration | കെഎസ്‍സി കലാവിഭാഗം പ്രവർത്തനോദ്ഘാടനം

> **Lead Summary:** **അബുദാബി :[**കേരള സോഷ്യൽ സെന്ററിന്റെ (കെഎസ്‍സി) കലാവിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം കഥകളി ആചാര്യനും സർവതോഭദ്രം കലാകേന്ദ്രം ശ്രീ ആവണങ്ങാട്ടിൽ കളരി പ്രിൻസിപ്പലുമായ കലാനിലയം ഗോപി ആശാൻ നിർവഹിച്ചു.

## Article Content

**അബുദാബി :[**കേരള സോഷ്യൽ സെന്ററിന്റെ (കെഎസ്‍സി) കലാവിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം കഥകളി ആചാര്യനും സർവതോഭദ്രം കലാകേന്ദ്രം ശ്രീ ആവണങ്ങാട്ടിൽ കളരി പ്രിൻസിപ്പലുമായ കലാനിലയം ഗോപി ആശാൻ നിർവഹിച്ചു.

കഥകളിയിലെ നവരസങ്ങളും മുദ്രകളും സദസ്സിന് വിശദീകരിച്ചുകൊടുത്തു. ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. കെഎസ്‍സി വൈസ് പ്രസിഡന്റ് ആർ. ശങ്കർ, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്,

ട്രഷറർ വിനോദ്, കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ, ധനേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219874/kerala-social-centre-inauguration)