---
title: "#death | കോഴിക്കോട് സ്വദേശി കുവൈത്തിൽ അന്തരിച്ചു "
english_title: "#kuttichira #native #died #kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/219941/kuttichira-native-died-kuwait"
published_at: "2024-07-14T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6693d79574419_gcc.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി കുവൈത്തിൽ അന്തരിച്ചു 

> **Lead Summary:** **കുവൈത്ത് സിറ്റി: **കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കത്യസം വീട്ടിൽ ആദിൽ കുവൈത്തിൽ അന്തരിച്ചു. കുടുംബത്തോടൊപ്പം അബ്ബാസിയയിലായിരുന്നു താമസം.

## Article Content

**കുവൈത്ത് സിറ്റി: **കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കത്യസം വീട്ടിൽ ആദിൽ കുവൈത്തിൽ അന്തരിച്ചു. കുടുംബത്തോടൊപ്പം അബ്ബാസിയയിലായിരുന്നു താമസം.

പരേതരായ ഒജിന്റകത്ത് ഉമ്മർകോയയുടെയും കത്യസം വീട്ടിൽ ബിച്ചാത്തുവിന്റെയും മകനാണ്.

ഭാര്യ:അടക്കാനിവീട്ടിൽ മക്‌സൂറ. മക്കൾ: ഒമർ,ഓംനിയ,ഇമാദ് (എല്ലാവരും കുവൈത്ത്). സഹോദരങ്ങൾ: ഷാഫി (ശ്രീലങ്ക),അബ്ദുൽ നാസർ മാമുക്കോയ (കുവൈത്ത്), മൈമൂന (മൂഴിക്കൽ),റുക്കയ്യ (പുതിയറ).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/219941/kuttichira-native-died-kuwait)