---
title: "#ifa | ഐഎഫ്എ ഓണപ്പൂരം ഒക്ടോബർ 13ന്"
english_title: "#ifa #onapuram #on #13th #october"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220000/ifa-onapuram-on-13th-october"
published_at: "2024-07-15T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669481b6b24c1_ifa.jpg"
keywords: []
---

# #ifa | ഐഎഫ്എ ഓണപ്പൂരം ഒക്ടോബർ 13ന്

> **Lead Summary:** **അബുദാബി :[**ഐഡിയൽ ഫ്രണ്ട്‌സ് ഓഫ് അബുദാബി (ഐഎഫ്എ)യുടെ ഓണപ്പൂരം സീസൺ 2 ഒക്ടോബർ 13ന് അബുദാബി മുസഫ ഷൈനിങ് സ്റ്റാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

**അബുദാബി :[**ഐഡിയൽ ഫ്രണ്ട്‌സ് ഓഫ് അബുദാബി (ഐഎഫ്എ)യുടെ ഓണപ്പൂരം സീസൺ 2 ഒക്ടോബർ 13ന് അബുദാബി മുസഫ ഷൈനിങ് സ്റ്റാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

ഓണസദ്യ, വടം വലി, കലാപരിപാടികൾ, അസുര ബാൻഡ് ന്റെ 28 പേരടങ്ങിയ ശിങ്കാരി ഫ്യൂഷൻ & നാടൻ പാട്ടുകൾ തുടങ്ങിയ പരിപാടികൾ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

പ്രസിഡന്റ്‌ മനാഫ് കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ സഹദ്, ജന സെക്രട്ടറി സുവീഷ്, കോ ഓർഡിനേറ്റർ ഇർഷാദ്, ട്രഷറർ ഫൈസൽ ചെറാല എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220000/ifa-onapuram-on-13th-october)