---
title: "#sun | ഇന്ന് സൂര്യൻ കഅബക്ക് നേരെ മുകളിൽ"
english_title: "#sun #will #be #visible #over #kaaba #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220142/sun-will-be-visible-over-kaaba-today"
published_at: "2024-07-15T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694f6096c248_maccaa.jpg"
keywords: []
---

# #sun | ഇന്ന് സൂര്യൻ കഅബക്ക് നേരെ മുകളിൽ

> **Lead Summary:** **മക്ക :[**ഇന്ന് (തിങ്കളാഴ്‌ച) സൂര്യൻ കഅബക്ക് നേരെ മുകളിൽ ആയി കാണപ്പെടും. ഉച്ചയ്ക്ക് സൗദി സമയം 12:27 നായിരിക്കും സൂര്യൻ കഅബക്ക് നേരെ മുകളിൽ 90 ഡിഗ്രിയിൽ വരിക.

## Article Content

**മക്ക :[**ഇന്ന് (തിങ്കളാഴ്‌ച) സൂര്യൻ കഅബക്ക് നേരെ മുകളിൽ ആയി കാണപ്പെടും. ഉച്ചയ്ക്ക് സൗദി സമയം 12:27 നായിരിക്കും സൂര്യൻ കഅബക്ക് നേരെ മുകളിൽ 90 ഡിഗ്രിയിൽ വരിക.

ഈ സമയം നിഴൽ ഇല്ലാതാകുകയും കഅബയുടെ നിഴൽ അപ്രത്യക്ഷമാവുകയും ചെയ്യും. ഈ വർഷം ഈ പ്രതിഭാസം രണ്ടാമത്തേത് ആണ്.

ലോകത്ത് എവിടെ നിന്നും വിശ്വാസികൾക്ക് വിശുദ്ധ കഅബയുടെ ദിശ (ഖിബ്‌ല) ഉപകരണത്തിന്റെയും സഹായമില്ലാതെ കൃത്യമായി നിർണയിക്കാൻ തിങ്കളാഴ്ച ഈ സമയത്ത് സാധിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220142/sun-will-be-visible-over-kaaba-today)