---
title: "#death | കണ്ണൂർ സ്വദേശിയായ യുവാവ് ബഹ്റൈനിൽ അന്തരിച്ചു "
english_title: "#young #man #from #Kannur #passed #away #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220147/young-man-from-kannur-passed-away-bahrain"
published_at: "2024-07-15T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694fa8793991_death.jpg"
keywords: []
---

# #death | കണ്ണൂർ സ്വദേശിയായ യുവാവ് ബഹ്റൈനിൽ അന്തരിച്ചു 

> **Lead Summary:** **മനാമ: **കണ്ണൂർ ചെറുകുന്ന് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.

## Article Content

**മനാമ: **കണ്ണൂർ ചെറുകുന്ന് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.

പുളിക്കൽ നവാസ് മുഹമ്മദ് (42) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

പിതാവ്: മുഹമ്മദ് കളത്തിലേ പുരയിൽ. മാതാവ്: ഹാജറ. ഭാര്യ: ഫർഹാന. മക്കൾ: രഹാന, മുഹമ്മദ് ഹയ. സഹോദരങ്ങൾ: ഫൈസൽ, സറീന. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സി മയ്യിത് പരിപാലന വിങിന്റെ സഹായത്തോടെ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220147/young-man-from-kannur-passed-away-bahrain)