---
title: "#shooting | ഒമാനില്‍ പള്ളിയുടെ പരിസരത്ത് വെടിവയ്പ്പ്; നാല്  മരണം "
english_title: "#Firing #near #mosque #Oman #Four #deaths"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220269/firing-near-mosque-oman-four-deaths"
published_at: "2024-07-16T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6695d166b6c33_oman.jpg"
keywords: []
---

# #shooting | ഒമാനില്‍ പള്ളിയുടെ പരിസരത്ത് വെടിവയ്പ്പ്; നാല്  മരണം 

> **Lead Summary:** **മസ്‌കത്ത്: ** ഒമാനിലെ വാദി കബീറിലെ പള്ളിയുടെ പരിസരത്ത് വെടിവയ്പ്പ്. സംഭവത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.

## Article Content

**മസ്‌കത്ത്: ** ഒമാനിലെ വാദി കബീറിലെ പള്ളിയുടെ പരിസരത്ത് വെടിവയ്പ്പ്. സംഭവത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.

നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220269/firing-near-mosque-oman-four-deaths)