---
title: "#gold  |  യുഎഇയുടെ സ്വർണ കരുതൽശേഖരത്തിന്‍റെ മൂല്യം വർധിച്ചു"
english_title: "#uaes #gold #reserves #reach #aed2036 #billion"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220355/uaes-gold-reserves-reach-aed2036-billion"
published_at: "2024-07-16T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6696128a7cb51_gold.jpg"
keywords: []
---

# #gold  |  യുഎഇയുടെ സ്വർണ കരുതൽശേഖരത്തിന്‍റെ മൂല്യം വർധിച്ചു

> **Lead Summary:** **അബുദാബി :[**യുഎഇ സെൻട്രൽ ബാങ്കിന്റെ സ്വർണ കരുതൽശേഖരത്തിന്റെ മൂല്യം 2036 കോടി ദിർഹമായി ഉയർന്നു.

## Article Content

**അബുദാബി :[**യുഎഇ സെൻട്രൽ ബാങ്കിന്റെ സ്വർണ കരുതൽശേഖരത്തിന്റെ മൂല്യം 2036 കോടി ദിർഹമായി ഉയർന്നു.

ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കുപ്രകാരം 12 ശതമാനത്തിന്റെ വർധനയാണ് സ്വർണ കരുതൽശേഖര മൂല്യത്തിലുണ്ടായിരിക്കുന്നത്.

പ്രതിമാസം 3.5% വർധനയുണ്ടാകുന്നതായും സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ടിലുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220355/uaes-gold-reserves-reach-aed2036-billion)