---
title: "#DrGeorgeMathew |  ഡോ.ജോർജ് മാത്യുവിന് അനുമോദനം "
english_title: "#st #dionysius #orthodox #church #honored #drgeorgemathew"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220364/st-dionysius-orthodox-church-honored-drgeorgemathew"
published_at: "2024-07-16T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669618fc29a56_DDDRR.jpg"
keywords: []
---

# #DrGeorgeMathew |  ഡോ.ജോർജ് മാത്യുവിന് അനുമോദനം 

> **Lead Summary:** **അബുദാബി :[ **യുഎഇ സർക്കാർ അബുദാബി റോഡിനു പേരുനൽകി ആദരിച്ച ഡോ.ജോർജ് മാത്യുവിനെ അൽഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഇടവ അനുമോദിച്ചു.

## Article Content

**അബുദാബി :[ **യുഎഇ സർക്കാർ അബുദാബി റോഡിനു പേരുനൽകി ആദരിച്ച ഡോ.ജോർജ് മാത്യുവിനെ അൽഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഇടവ അനുമോദിച്ചു.

വികാരി ഫാ.മാത്യു വർഗീസ്, മുൻ വികാരി ഫാ.ജോൺസൺ ഐപ്പ്, ട്രസ്റ്റി ജേക്കബ് ഏബ്രഹാം, സെക്രട്ടറി വർഗീസ് കെ.ചെറിയാൻ എന്നിവർ ആശംസകൾ നേർന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220364/st-dionysius-orthodox-church-honored-drgeorgemathew)