---
title: "#Theft | മോ​ഷ​ണം; ഒമാനിൽ നാ​ല്​ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ "
english_title: "#Theft #Four #expatriates #arrested #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220515/theft-four-expatriates-arrested-oman"
published_at: "2024-07-16T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669696e13410c_ff.jpg"
keywords: []
---

# #Theft | മോ​ഷ​ണം; ഒമാനിൽ നാ​ല്​ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ 

> **Lead Summary:** **മ​സ്ക​ത്ത്​: [ ** മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നാ​ല്​ പ്ര​വാ​സി​ക​ളെ വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​: [ ** മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നാ​ല്​ പ്ര​വാ​സി​ക​ളെ വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

ഫാ​മു​ക​ളി​ൽ​നി​ന്നും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടു​ക​ളി​ൽ​നി​ന്നും ഇ​ല​ക്ട്രി​ക്ക​ൽ കേ​ബി​ളു​ക​ളും വ​യ​റു​ക​ളും മോ​ഷ്ടി​ച്ച എ​ട്ട് കു​റ്റ​കൃ​ത്യ​ങ്ങ​ളാ​യി​രു​ന്നു ഇ​വ​ർ ചെ​യ്​​തി​രു​ന്ന​ത്.

ഏ​ഷ്യ​ൻ രാ​ജ്യ​ക്കാ​രെ വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ്​ പി​ടി​കൂ​ടി​യ​ത്.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220515/theft-four-expatriates-arrested-oman)