---
title: "#executed | ലഹരിമരുന്ന് കടത്ത് പ്രതിയുടെ വധശിക്ഷ നടപ്പാക്കി "
english_title: "#deathpenalty #executed #drug #trafficking #accused"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220531/deathpenalty-executed-drug-trafficking-accused"
published_at: "2024-07-16T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6696a4acbcc7b_hfgh.jpg"
keywords: []
---

# #executed | ലഹരിമരുന്ന് കടത്ത് പ്രതിയുടെ വധശിക്ഷ നടപ്പാക്കി 

> **Lead Summary:** **മക്ക: [** ലഹരിമരുന്ന് കടത്ത് പ്രതിയായ സുഡാനിക്ക് മക്ക പ്രവിശ്യയില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

## Article Content

**മക്ക: [** ലഹരിമരുന്ന് കടത്ത് പ്രതിയായ സുഡാനിക്ക് മക്ക പ്രവിശ്യയില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലഹരിമരുന്ന് ശേഖരം സൗദിയിലേക്ക് കടത്തുന്നതിനിടെ അറസ്റ്റിലായ അലി ആദം സഈദ് മുഹമ്മദിന് ആണ് ശിക്ഷ നടപ്പാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220531/deathpenalty-executed-drug-trafficking-accused)