---
title: " #flight | അബുദാബി– കണ്ണൂർ വിമാനം റദ്ദാക്കി"
english_title: "#Abu #Dhabi #Kannur #flight #cancelled"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220630/abu-dhabi-kannur-flight-cancelled"
published_at: "2024-07-17T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66976ae696ec6_flight.jpg"
keywords: []
---

#  #flight | അബുദാബി– കണ്ണൂർ വിമാനം റദ്ദാക്കി

> **Lead Summary:** **അബുദാബി:[ **സാങ്കേതിക കാരണത്തെത്തുടർന്ന് അബുദാബി–കണ്ണൂർ ഫ്ലൈറ്റ് റദ്ദാക്കി. പ്രാദേശിക സമയം 12.50ന് അബുദാബിയിൽനിന്നു പുറപ്പെട്ട് വൈകിട്ട് 6.20ന് കണ്ണൂരിൽ എത്തേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്.

## Article Content

**അബുദാബി:[ **സാങ്കേതിക കാരണത്തെത്തുടർന്ന് അബുദാബി–കണ്ണൂർ ഫ്ലൈറ്റ് റദ്ദാക്കി. പ്രാദേശിക സമയം 12.50ന് അബുദാബിയിൽനിന്നു പുറപ്പെട്ട് വൈകിട്ട് 6.20ന് കണ്ണൂരിൽ എത്തേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്.

തിങ്കളാഴ്ച വൈകിട്ട് 6.25ന്പുറപ്പെട്ട് ഇന്നലെ വെളുപ്പിന് 3.25ന് എത്തേണ്ടിയിരുന്ന സർവീസ് വൈകി.

വൈകിട്ട് 6.25ന് പുറപ്പെടേണ്ട വിമാനം ടേക്ക് ഓഫ് ചെയ്ത ശേഷം തിരിച്ചിറക്കി.

പിന്നീട് രാവിലെ 10ന് ആണ് പുറപ്പെട്ടത്. ഇതേ തുടർന്നാണ് തിരിച്ചുള്ള സർവീസും വൈകിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220630/abu-dhabi-kannur-flight-cancelled)