#founddead | ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞില്ല; പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്

#founddead | ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞില്ല; പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്
Jul 17, 2024 09:28 PM | By VIPIN P V

ദുബായ്: (gccnews.in) ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു.

ദുബായിലെ അൽ മുഹൈസ്‌ന 2 ൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനുള്ള രേഖകളുണ്ടായിരുന്നില്ല.

മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പിന്നീട് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫോറൻസിക് ആൻഡ് ക്രിമിനോളജിയിലേക്ക് മാറ്റി.

വ്യക്തിയെ തിരിച്ചറിയുകയോ അവരുടെ ഐഡന്റിറ്റി സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവർ 901 എന്ന നമ്പറിൽ കോൾ സെന്ററുമായി ബന്ധപ്പെടാൻ ഖിസൈസ് പൊലീസ് സ്റ്റേഷൻ അഭ്യർഥിച്ചു.

ദുബായിക്ക് പുറത്ത് നിന്ന് വിളിക്കുകയാണെങ്കിൽ നമ്പരിന്റെ തുടക്കത്തിൽ ഏരിയാ കോഡ് 04 ചേർക്കണം.

#Man #founddead #Dubai #identified #Police #publichelp

Next TV

Related Stories
ഹൃദയാഘാതം:  ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ അന്തരിച്ചു

May 31, 2025 09:36 PM

ഹൃദയാഘാതം: ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ അന്തരിച്ചു

ഹൃദയാഘാതം: ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ...

Read More >>
പ്രാർഥനകൾ വിഫലം: സലാലയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

May 31, 2025 08:40 PM

പ്രാർഥനകൾ വിഫലം: സലാലയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ഒമാനിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം...

Read More >>
രാജ്യം ചുട്ടുപൊള്ളുന്നു; ചൂ​ട്​ വീ​ണ്ടും 50 ഡി​ഗ്രി​യി​ൽ, പൊ​ടി​ക്കാ​റ്റ്​ പ്ര​തീ​ക്ഷി​ക്കാം

May 31, 2025 08:14 AM

രാജ്യം ചുട്ടുപൊള്ളുന്നു; ചൂ​ട്​ വീ​ണ്ടും 50 ഡി​ഗ്രി​യി​ൽ, പൊ​ടി​ക്കാ​റ്റ്​ പ്ര​തീ​ക്ഷി​ക്കാം

ഒ​രി​ട​വേ​ള​ക്കു​​ ശേ​ഷം വീ​ണ്ടും രാ​ജ്യ​ത്ത്​ 50 ഡി​ഗ്രി ചൂ​ട്​...

Read More >>
Top Stories










News Roundup