---
title: "#death | ബഹ്റൈൻ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു "
english_title: "#Former #expatriate #Bahrain #passedaway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220817/former-expatriate-bahrain-passedaway"
published_at: "2024-07-17T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697ff8d77f50_fdfsdf.jpg"
keywords: []
---

# #death | ബഹ്റൈൻ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **മനാമ: [ **ബഹ്റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. ആലപ്പുഴ ആറാട്ടുപുഴ മൂർത്തിക്കാട്ടിൽ ആസാദ് (തമ്പി ഇക്ക 55) ആണ് നിര്യാതനായത്.

## Article Content

**മനാമ: [ **ബഹ്റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. ആലപ്പുഴ ആറാട്ടുപുഴ മൂർത്തിക്കാട്ടിൽ ആസാദ് (തമ്പി ഇക്ക 55) ആണ് നിര്യാതനായത്.

20 വർഷത്തോളം ബഹ്റൈൻ പ്രവാസിയായിരുന്നു. നാലുവർഷം മുമ്പാണ് നാട്ടിലേക്ക് പോയത്.

ഭാര്യ: ഷക്കീല. മക്കൾ: അബീസ്, അൻവർ, അനസ്. ഖബറടക്കം ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് പടിഞ്ഞാറേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220817/former-expatriate-bahrain-passedaway)