---
title: "#death | ചികിത്സക്ക് ​പോയ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു "
english_title: "#Expatriate #who #treatment #died #Malayalam #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220947/expatriate-who-treatment-died-malayalam-country"
published_at: "2024-07-18T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698d90187d92_gggg.jpg"
keywords: []
---

# #death | ചികിത്സക്ക് ​പോയ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്​: [ ** ബുറൈമി മാർക്കറ്റിൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ കച്ചവടം നടത്തിയിരുന്ന മലപ്പുറം വളാഞ്ചേരി പുറമണ്ണൂർ തറക്കൽ വീട്ടിൽ മുഹമ്മദ് കുട്ടി (കുട്ടി -60) നാട്ടിൽ അന്തരിച്ചു.

## Article Content

**മസ്കത്ത്​: [ ** ബുറൈമി മാർക്കറ്റിൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ കച്ചവടം നടത്തിയിരുന്ന മലപ്പുറം വളാഞ്ചേരി പുറമണ്ണൂർ തറക്കൽ വീട്ടിൽ മുഹമ്മദ് കുട്ടി (കുട്ടി -60) നാട്ടിൽ അന്തരിച്ചു.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് മുഹമ്മദ് കുട്ടി ചികിത്സാർഥം നാട്ടിലേക്ക് പോയത്​.

പിതാവ്​: മുഹമ്മദ് ഹാജി. ഭാര്യമാർ: ഖദീജ, ഹസീന. മക്കൾ: നിസാം, നിഷാദ്, ജലാൽ, ജമീൽ, ബേബി, ജുമാന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220947/expatriate-who-treatment-died-malayalam-country)