---
title: "#death | പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220977/expatriate-malayali-died-country"
published_at: "2024-07-18T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698f94893222_fdd.jpg"
keywords: []
---

# #death | പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **മനാമ: [ ** മനാമ സെട്രൽ മാർക്കറ്റിൽ വ്യാപാരസ്ഥാപനം നടത്തി വന്ന കൊല്ലം ചവറ കോട്ടയ്ക്കകത്ത് അബ്ദുൾഖാദറിന്റെ മകൻ ഷംസുദ്ദീൻ (കുഞ്ഞുമോൻ,49) അന്തരിച്ചു.

## Article Content

**മനാമ: [ ** മനാമ സെട്രൽ മാർക്കറ്റിൽ വ്യാപാരസ്ഥാപനം നടത്തി വന്ന കൊല്ലം ചവറ കോട്ടയ്ക്കകത്ത് അബ്ദുൾഖാദറിന്റെ മകൻ ഷംസുദ്ദീൻ (കുഞ്ഞുമോൻ,49) അന്തരിച്ചു.

മുപ്പത് വർഷമായി ബഹ്റൈൻ പ്രവാസിയാണ്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു.

ഭാര്യ: സബീന, മക്കൾ: ബിസ്മി(19), ഹംദിസ (13), സെൻഹ ഫാത്തിമ(3). സഹോദരങ്ങൾ:പൂക്കുഞ്ഞ്(ബഹ്റൈൻ),

പരേതനായ സുബൈർ,അലിയാർ കുട്ടി,സുബൈദ, ബഷീർ,സലാം. ഖബറടക്കം വ്യാഴാഴ്ച വൈകുന്നേരം കൊല്ലം ചവറ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220977/expatriate-malayali-died-country)