---
title: "#death | വടകര സ്വദേശി ദുബൈയിൽ മരിച്ചു "
english_title: "#native #Vadakara #died #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220983/native-vadakara-died-dubai"
published_at: "2024-07-18T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669901f270fac_fgf.jpg"
keywords: []
---

# #death | വടകര സ്വദേശി ദുബൈയിൽ മരിച്ചു 

> **Lead Summary:** **ദുബൈ: [** കോഴിക്കോട് വടകര മണിയൂർ സ്വദേശി ദുബൈയിൽ മരിച്ചു.

## Article Content

**ദുബൈ: [** കോഴിക്കോട് വടകര മണിയൂർ സ്വദേശി ദുബൈയിൽ മരിച്ചു.

വിസിറ്റിംഗ് വിസയിൽ എത്തിയ മീത്തലെ തടത്തിൽ ഫൈസൽ (35) ആണ് ബർദുബൈയിൽ മരിച്ചത്.

അവിവാഹിതനാണ്. പിതാവ്: പരേതനായ അഹമ്മദ് ഹാജി. മാതാവ്: ആയിഷ. സഹോദരങ്ങൾ: കാദർ, റുഖിയ, ഫൗസിയ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220983/native-vadakara-died-dubai)