---
title: "#accident | ഷാർജയിൽ വാഹനാപകടം; പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു "
english_title: "#Car #accident #sharjah # policeofficer #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/221082/car-accident-sharjah-policeofficer-died"
published_at: "2024-07-19T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6699c92075b3a_dd.jpg"
keywords: []
---

# #accident | ഷാർജയിൽ വാഹനാപകടം; പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു 

> **Lead Summary:** **ഷാർജ: [ **എമിറേറ്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചതായി ഷാർജ പൊലീസ്.

## Article Content

**ഷാർജ: [ **എമിറേറ്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചതായി ഷാർജ പൊലീസ്.

ലഫ്റ്റനൻ്റ് ഔൽ അലി ഇബ്രാഹിം അൽ ​ഗർവാൻ എന്ന ഉദ്യോ​ഗസ്ഥനാണ് മരിച്ചത്.

ജോലി സ്ഥലത്ത് നിന്ന് പോയതിന് ശേഷമാണ് അപകടത്തിൽ പെട്ടതെന്ന് അതോറിറ്റി അറിയിച്ചു.

മരിച്ച ഉദ്യോ​ഗസ്ഥൻ്റെ കുടുംബത്തിന് ഷാർജ പൊലീസ് അനുശോചനം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/221082/car-accident-sharjah-policeofficer-died)