---
title: "#tobaccosmuggle | അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച പു​ക​യി​ല വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി "
english_title: "#Seizure #smuggled #tobacco #products"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/221159/seizure-smuggled-tobacco-products"
published_at: "2024-07-19T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a169d1da69_rrr.jpg"
keywords: []
---

# #tobaccosmuggle | അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച പു​ക​യി​ല വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** കു​വൈ​ത്തി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച പു​ക​യി​ല വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** കു​വൈ​ത്തി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച പു​ക​യി​ല വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി.

ട​ൺ​ക​ണ​ക്കി​ന് പു​ക​യി​ല, സി​ഗ​ര​റ്റു​ക​ൾ, ഇ-​സി​ഗ​ര​റ്റു​ക​ൾ, മ​റ്റു പു​ക​വ​ലി വ​സ്തു​ക്ക​ൾ എ​ന്നി​വ പി​ടി​കൂ​ടി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

സാ​ൽ​മി അ​തി​ർ​ത്തി​യി​ൽ നി​ന്നാ​ണ് ഇ​വ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ട്ര​ക്കു​ക​ളു​ടെ ഒ​രു നി​ര​യി​ൽ സം​ശ​യം തോ​ന്നി​യ​തോ​ടെ സാ​ൽ​മി ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

ട്ര​ക്കി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ള്ള​ക്ക​ട​ത്ത് വ​സ്തു​ക്ക​ൾ.

ട​ൺ ക​ണ​ക്കി​ന് നി​രോ​ധി​ത പു​ക​യി​ല, 66,000 പെ​ട്ടി സി​ഗ​ര​റ്റ്, 97,000 സി​ഗ​ര​റ്റ് പാ​ക്ക​റ്റു​ക​ൾ, 346 പാ​ക്ക​റ്റ് ച​വ​യ്ക്കു​ന്ന പു​ക​യി​ല, 1,674 ഇ-​സി​ഗ​ര​റ്റു​ക​ൾ തു​ട​ങ്ങി​യ​വ പി​ടി​​ച്ചെ​ടു​ത്ത​വ​യി​ൽ പെ​ടു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/221159/seizure-smuggled-tobacco-products)