---
title: "#death | പാ​നൂ​ർ സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു"
english_title: "#Panoor #native #passed #away #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/221634/panoor-native-passed-away-dubai"
published_at: "2024-07-21T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669c6d60ef6cb_death.jpg"
keywords: []
---

# #death | പാ​നൂ​ർ സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു

> **Lead Summary:** **ദു​ബൈ: ** 35 വ​ർ​ഷ​മാ​യി ദു​ബൈ​യി​ൽ പ്ര​വാ​സി​യാ​യ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പാ​നൂ​ർ മൊ​കേ​രി സ്വ​ദേ​ശി വാ​ഴ​യി​ൽ സു​ബൈ​ർ അന്തരിച്ചു.

## Article Content

**ദു​ബൈ: ** 35 വ​ർ​ഷ​മാ​യി ദു​ബൈ​യി​ൽ പ്ര​വാ​സി​യാ​യ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പാ​നൂ​ർ മൊ​കേ​രി സ്വ​ദേ​ശി വാ​ഴ​യി​ൽ സു​ബൈ​ർ അന്തരിച്ചു.

ദു​ബൈ​യി​ൽ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

പി​താ​വ്:​ ടി.​പി. അ​ബ്​​ദു​ൽ ഖാ​ദി​ർ. മാ​താ​വ്​: കു​ഞ്ഞി​പ്പാ​ത്തു. ഭാ​ര്യ: സ​ക്കീ​ന സു​ബൈ.

മ​യ്യി​ത്ത്​ ഇ​ന്ന്​ നാ​ട്ടി​ലെ​ത്തി​ച്ച്​ ഖ​ബ​റ​ട​ക്കു​മെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/221634/panoor-native-passed-away-dubai)